റിട്ട.അധ്യാപകൻ വെതിരമന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

കാസർകോട്: കാട്ടുക്കുക്കെ സ്കൂളിലെ റിട്ടേയേർഡ് അധ്യാപകൻ നീലേശ്വരം, പട്ടേന വെതിരമന ഇല്ലത്ത് കൃഷ്ണൻ നമ്പുതിരി (57) അന്തരിച്ചു.ഭാര്യ: ജ്യോതി. കെ.പി.മക്കൾ: അഖില വി, (ടീച്ചർ ചിൻമയ വിദ്യാലയം നീലേശ്വരം), അതുല്യ വി(വിദ്യാർത്ഥി കാലടി സംസ്കൃത വിദ്യാലയം), അഭിനവ് വി. (വിദ്യാർത്ഥി നിലേശ്വരം രാജാസ്).മരുമകൻ: രാഹുൽ വി (വാട്ടർ അതോറിറ്റി ജീവനക്കാരൻ).സഹോദരങ്ങൾ: പരേതനായ വി.ശങ്കരൻ നമ്പൂതിരി, വെതിരമന ഗണപതി നമ്പുതിരി, സുഭദ്ര അന്തർജനം ആലക്കാട്, സാവിത്രി അന്തർജനം അതിയടം,ദേവകി അന്തർജനം, കൊടക്കാട്. സംസ്കാരം തിങ്കളാഴച രാവിലെ 10 മണിക്ക് തറവാട്ട് വളപ്പിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page