60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: കേരള പ്രവാസി സംഘം

കാസര്‍കോട്: 60 വയസ് കഴിഞ്ഞ എല്ലാ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം പെരിയ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി ഗിരീഷ് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ ആധ്യക്ഷം വഹിച്ചു. കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. ഭാരവാഹികള്‍: ഗോപാലകൃഷ്ണന്‍ (പ്രസി.), എന്‍ പി നാരായണന്‍(വൈ. പ്രസി.), കുഞ്ഞികൃഷ്ണന്‍(സെക്ര.), കെ മാധവന്‍ (ജോയിന്റ് സെക്ര.), രാമകൃഷ്ണന്‍ (ട്രഷ.).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page