കാസര്‍കോട്: ബദിയഡുക്ക, നീര്‍ച്ചാല്‍ ,കന്യപ്പാടി, പാടലടുക്കയിലെ അബ്ദുല്‍ റഹ്‌മാന്‍(82)അന്തരിച്ചു. ഭാര്യ:ഖദീജ. മക്കള്‍: ജാഫര്‍ സാദിക്(സൗദി), അബ്ദുല്‍ കരീം(സൗദി), അഹ്‌മദ് അലി, അയ്യൂബ്, അല്‍ഫാസ് , സൗദ, ഹസീന, ഷിഫാന, അര്‍ഷാന. മരുമക്കള്‍: കരീം അറന്തോട്, ലത്തീഫ് (അബുദാബി), അന്‍വര്‍(മൊഗ്രാല്‍ പുത്തൂര്‍), ഹമീദ് (ആരിക്കാടി). സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, പരേതരായ പള്ളിക്കുഞ്ഞി, മുഹമ്മദ് ഹാജി, അന്തുമാന്‍.
