എം കെ സാനു ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി കേരളം, സംസ്കാരം പൂർത്തിയായി
കൊച്ചി: മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്തെ അതികായന്‍ എം കെ സാനു ഇനി ഓര്‍മ. ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനല്‍കി. വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മന്ത്രിമാരും ജനപ്രതിനിധികളും ശിഷ്യഗണങ്ങളും അവസാനമായി ഒരു നോക്കുകാണാനായി, പ്രണാമം അർപ്പിക്കാനായി എത്തിച്ചേർന്നിരുന്നു. നിരവധി തലമുറകളുടെ ജീവിതവഴികളില്‍ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി വിവിധ രംഗത്തെ …
Read more “എം കെ സാനു ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി കേരളം, സംസ്കാരം പൂർത്തിയായി”