രവീന്ദ്രന്‍ നായര്‍ കോടോത്ത് അന്തരിച്ചു

കാസര്‍കോട്: രവീന്ദ്രന്‍ നായര്‍ കോടോത്ത്(78)അന്തരിച്ചു.
രാവണീശ്വരം ചന്തംവീട്ടില്‍ നാരന്തട്ട കുഞ്ഞിക്കണ്ണന്‍ നായരുടേയും കോടോത്ത് രമണിയമ്മയുടേയും മൂത്ത മകനും ഡോ. കെ.കെ നായരുടെ മരുമകനുമാണ്.
ഭാര്യ: ഹൈമവതി, മക്കള്‍: പരേതനായ ജയറാം കോടോത്ത്, ശ്രീജിത്ത് കോടോത്ത്, ഗോപകുമാര്‍ കോടോത്ത്. മരുമക്കള്‍: ഉഷ, മാളവിക, ശരണ്യ.
സഹോദരങ്ങള്‍: ചാത്തുകുട്ടി നമ്പ്യാര്‍ (വടകര), ഭാരതി (ബോംബെ), മധുസൂദനന്‍ നമ്പ്യാര്‍(രാവണീശ്വരം), വിജയകുമാര്‍ കോടോത്ത്(എറണാകുളം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page