കുഡ്‌ലുവിലെ കണ്ണപ്പ വെളിച്ചപ്പാട അന്തരിച്ചു

കാസര്‍കോട്: കുഡ്ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ കണ്ണപ്പ വെളിച്ചപ്പാട (75)അന്തരിച്ചു. പന്തല്‍ ജോലിക്കാരനായിരുന്നു. ഭാര്യ: സുശീല . മക്കള്‍: ജയശ്രീ ,ജിഷ , ജിതേഷ് . മരുമകന്‍: പരേതനായ മണികണ്ഠന്‍ . സഹോദരങ്ങള്‍: ബേബി, ശാരദ, പത്മാവതി, പരേതനായ കൃഷ്ണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page