കേരള പൊലീസ് അസോസിയേഷന്‍: പി അജിത്ത് കുമാര്‍ ജില്ലാ പ്രസിഡണ്ട്, പി രവീന്ദ്രന്‍ സെക്രട്ടറി

കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറിനെയും സെക്രട്ടറിയായി സൈബര്‍ സെല്‍ എസ് ഐ പി രവീന്ദ്രനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡണ്ട്: കെ അജിത(വനിതാ പൊലീസ് സ്റ്റേഷന്‍ എസ് ഐ), ജോ.സെക്രട്ടറി: കെകെ രതീശന്‍(എഎസ് ഐ സ്പെഷ്യല്‍ ബ്രാഞ്ച്), ട്രഷറര്‍: സുഭാഷ് ചന്ദ്രന്‍(എ എസ് ഐ ഡി സി ആര്‍ ബി), അംഗങ്ങള്‍: എംവി ശ്രീദാസ്(ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍), എം സദാശിവന്‍ (എസ് ഐ സ്പെഷ്യല്‍ ബ്രാഞ്ച്), എന്‍കെ സതീഷ് കുമാര്‍ (എസ് ഐ ചന്തേര), ടി ഗിരീഷ് ബാബു (എസ് ഐ കണ്‍ട്രോള്‍ റൂം), സക്കീനത്ത വി (എ എസ് ഐ വനിതാ സെല്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page