കാസര്‍കോട്: മാര്‍പ്പനടുക്ക പദ്മാര്‍ സ്വദേശിയും കോഹിനൂര്‍ ബസ് ജീവനക്കാരനുമായ കുഞ്ഞിരാമന്‍ എന്ന നാരായണ മണിയാണി(55) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ മുള്ളേരിയ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കൃഷ്ണമണിയാണി-സീതമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കമലാക്ഷി. മക്കള്‍: ശ്രീജ, അക്ഷത, അശ്വതി, വന്ദേഭാരത് ജീവനക്കാരന്‍ മനോഹരന്‍. മരുമക്കള്‍: ഗണേശ്, ദിനേശ്, ലോഹിത്. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, പ്രേമ, സരസ്വതി.
