കുമ്പള: പരമ്പരാഗത മത്സ്യതൊഴിലാളി മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ഖാദര്‍ (82)അന്തരിച്ചു. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, മജീദ്, ഫൗസി, സമീര്‍.
മരുമക്കള്‍: ഹാരിസ്, മിസ്രിയ, റസിയ, ഖൈറു, സുലൈക്ക.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തു, ആചിബി, ഉമ്മാഞ്ഞി.
സംസ്‌ക്കാരം ഉച്ചയോടെ മൊഗ്രാല്‍ വലിയ ജുമാ മസ്ജിദില്‍ നടക്കും.
