റിട്ട. ഹെഡ്മാസ്റ്റര്‍ ഹൊസങ്കടിയിലെ ഗോവിന്ദ ഷെട്ടിഗാര്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട. ഹെഡ്മാസ്റ്റര്‍ മഞ്ചേശ്വരം, ഹൊസങ്കടി, പിരാതമൂലയിലെ ഗോവിന്ദ ഷെട്ടിഗാര്‍ (78) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മണിപ്പാലിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഭാര്യ: ഗീതാരത്‌ന (റിട്ട. തഹസില്‍ദാര്‍). മക്കള്‍: അശ്വന്ത് രാജ്, ആഷിത. മരുമക്കള്‍: ശ്രീരക്ഷ, പ്രജ്വല്‍. സഹോദരങ്ങള്‍: ബാലകൃഷ്ണ ഷെട്ടി, പ്രേമലത ബി.
സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്ന ഗോവിന്ദഷെട്ടിഗാര്‍ കെഎസ്‌കെടിയു പ്രവര്‍ത്തകനും ഹൊസങ്കടിയിലെ ബി.എം രാമയ്യഷെട്ടി സ്മാരക ലൈബ്രറി സ്ഥാപക സെക്രട്ടറിയുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page