അമ്പലത്തറ: പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് 2026 ഏപ്രില്‍ 15 മുതല്‍ 20 വരെ നടത്താന്‍ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് ഹാജി കെ.അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്‍ റഹിമാന്‍, ഖത്തീബ് മുനീര്‍ ഫൈസി ഇര്‍ഫാനി പ്രസംഗിച്ചു.
