വ്യാപാരി ഇബ്രാഹിം മഞ്ചത്തട്ക്ക അന്തരിച്ചു

കാസര്‍കോട്: മഞ്ചത്തട്ക്ക ജംഗ്ഷനില്‍ താമസക്കാരനും വ്യാപാരിയുമായിരുന്ന ഇബ്രാഹിം (59) അന്തരിച്ചു.
ശ്രീബാഗി വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റി, ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി, മഞ്ചത്തട്ക്ക ദര്‍ഗ കമ്മിറ്റി എന്നിവയില്‍ ഭാരവാഹിയായിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: ലത്തീഫ് (ദുബായ്), റഷീദ് (ദുബായ്), റാസിഖ്, റമീസ്, ഖലീല്‍, റാഹിന, റാഫീദ, റൈനീഷ.
മരുമക്കള്‍: സിദ്ധിഖ് (മുഗു), കരീം (പടലടുക്ക), കബീര്‍ (മുഹിമ്മാത്ത് നഗര്‍), നെഹിമലുലു (ഇസ്സത്ത് നഗര്‍), മുബീന(കുംമ്പാടാജെ). സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍. അബ്ദുല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page