രാജപുരം മുണ്ടമാണിയിലെ വേങ്ങയില്‍ നാരായണി അമ്മ അന്തരിച്ചു

രാജപുരം: മുണ്ടമാണിയിലെ വേങ്ങയില്‍ നാരായണി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം ചന്തു നായര്‍. മക്കള്‍: കാര്‍ത്യായനി (എടത്തോട്), എ.സി. ബാലകൃഷ്ണന്‍ (ആധാരമെഴുത്ത്, രാജപുരം, ജില്ലാ കമ്മിറ്റി അംഗം, ആധാരമെഴുത്ത് അസോസിയേഷന്‍), എ.സി.നാരായണന്‍ (എല്‍ഐസി, കാഞ്ഞങ്ങാട്), ശ്രീദേവി (കുണ്ടംപാറ), രതീദേവി (അധ്യാപിക, ഹരിശ്രീ വിദ്യാലയം, കുണ്ടംകുഴി), എ.സി.അംബിക (ചെങ്കള പഞ്ചായത്ത്), ലളിതാദേവി (ചെമ്മനാട്). മരുമക്കള്‍: കമ്മട്ട ഭാസ്‌കരന്‍ നായര്‍ (ന്യൂസ് ഏജന്റ്, എടത്തോട്), എം. ശ്യാമള (കേരള വാട്ടര്‍ അതോറിറ്റി, ബാവിക്കര), ടി.ശ്രീലത, കളിങ്ങോന്‍ കൃഷ്ണന്‍ നായര്‍ (കുണ്ടംപാറ), ചേവിരി കുഞ്ഞമ്പു നായര്‍ (ബെദിര), എ.പ്രസന്നചന്ദ്രന്‍ (പാത്ത നടുക്കം), വിജയന്‍ കാട്ടാമ്പള്ളി (ബഹറിന്‍). സഹോദരങ്ങള്‍: വേങ്ങയില്‍ ലക്ഷ്മി അമ്മ (പേരടുക്കം), പരേതരായ വേങ്ങയില്‍ ചിണ്ടന്‍ നായര്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍, വേങ്ങയില്‍ കുഞ്ഞമ്മാറമ്മ, വേങ്ങയില്‍ കൃഷ്ണന്‍ നായര്‍, വേങ്ങയില്‍ നാരായണന്‍ നായര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page