അരിമല ആശുപത്രി മാനേജര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അരിമല ആശുപത്രി മാനേജര്‍ യൂസഫ് (55) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ചു രക്തം ഛര്‍ദ്ദിച്ച ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അരിമല ആശുപത്രി ഉടമ എം എ അഹമ്മദിന്റെ സംരക്ഷണയിലായിരുന്നു അദ്ദേഹം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page