നീലമന മാധവന്‍ എമ്പ്രാന്തിരി അന്തരിച്ചു

കാസര്‍കോട്: വേലാശ്വരം ജി.യു.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ പുല്ലൂര്‍, മധുരക്കാട്ടെ നീലമന മാധവന്‍ എമ്പ്രാന്തിരി (95) അന്തരിച്ചു. മക്കള്‍: എന്‍. മാധവന്‍ (മുന്‍ ഹെഡ്മാസ്റ്റര്‍, ഇഖ്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, അജാനൂര്‍), എന്‍. ഉണ്ണികൃഷ്ണന്‍ (മേല്‍ശാന്തി, അമ്പിലാടി), എന്‍. വാസുദേവന്‍. മരുമക്കള്‍: പി. വിജയ (മുന്‍ അധ്യാപിക ജി.യു.പി.എസ്,പുല്ലൂര്‍), എസ്.എം. സതി, എന്‍.എം. വിലാസിനി സഹോദരങ്ങള്‍: കുറ്റിക്കോല്‍ നീലമന ശങ്കരന്‍ എമ്പ്രാന്തിരി, മധുസൂദനന്‍ (മുന്‍ മാനേജര്‍ പെരിയ സഹകരണ ബാങ്ക്), സാവിത്രി അന്തര്‍ജനം, പരേതരായ എന്‍. നാരായണന്‍ എമ്പ്രാന്തിരി, നീലമനകൃഷ്ണന്‍ എമ്പ്രാന്തിരി, പത്മനാഭന്‍ എമ്പ്രാന്തിരി,
സുഭദ്ര അന്തര്‍ജനം, സരസ്വതി അന്തര്‍ജ്ജനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page