ഗൃഹനാഥന്‍ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ പട്ടാപ്പകല്‍ വീട്ടിനകത്തെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, ശാന്തിപ്പള്ളത്തെ സച്ചിന്‍ നിലയത്തില്‍ സുകുമാരന്‍ (59)ആണ് മരിച്ചത്. നേരത്തെ ലോറി ഡ്രൈവര്‍ ആയിരുന്നു. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: സുജാത. മക്കള്‍: സച്ചിന്‍, സ്വജന്‍. മരുമകള്‍: അക്ഷത. സഹോദരങ്ങള്‍: രാമചന്ദ്ര, കരുണാകര, ശശിധര, പത്മാവതി, ഗിരിജ, കമലാക്ഷി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page