കാസർകോട്: പെരിയ ആയമ്പാറയിലെ തോട്ടത്തിൽ നാരായണൻ(75) അന്തരിച്ചു. കർഷകനായിരുന്നു. ഭാര്യ: പരേതയായ സാവിത്രി.
മക്കൾ: രജ്ഞിത്ത്, രാജ്കുസുമം, രേഷ്‌മ മരുമക്കൾ: കമലാക്ഷൻ(കൂട്ടപ്പുന്ന ), കുമാരൻ , സവിത.സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. പൊതു മരാമത്ത് ഉദ്യോഗസ്ഥൻ ), പുരുഷോത്തമൻ (വ്യാപാരി ഉദുമ), ശൈലജ, തങ്കമണി, സുജാത.
മരുമക്കൾ കമലാക്ഷൻ, കുമാരൻ, സവിത വയസ്സ് 7, 2സഹോദരങ്ങൾ നാരായണി, കുഞ്ഞിരാമൻ, പുരുഷോത്തമൻ