കാസര്‍കോട്: കാടകം നെച്ചിപ്പടുപ്പിലെ ഇടയില്യം കാര്‍ത്യായനി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി ചന്തുനായര്‍. മക്കള്‍: ലീല, കൃഷ്ണന്‍, നാരായണന്‍, ഉഷ, വിലാസിനി. മരുമക്കള്‍: പരേതനായ രാഘവന്‍, കരുണാകരന്‍ (പനയാല്‍), ഓമന, ഷീജ, പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: ഗംഗാധരന്‍ നായര്‍, നളിനി, സുകുമാരന്‍, അരവിന്ദന്‍, മോഹനന്‍, പരേതരായ ജാനകി അമ്മ, ഗോപിനാഥന്‍, ചന്ദ്രന്‍.
