കാസര്‍കോട്: നീലേശ്വരം കരുവാച്ചേരിയിലെ പാളിയത്തില്‍ ശാന്ത(60) അന്തരിച്ചു. മുന്‍ ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: പരേതനായ രാഘവന്‍, ഉള്ളാറക്കല്‍ കരിവെള്ളൂര്‍. മക്കള്‍: സതീശന്‍, സവിത, രതീഷ്. സഹോദരങ്ങള്‍: ലക്ഷ്മി, കൃഷ്ണന്‍, നന്ദിനി. മരുമക്കള്‍: ഭാസ്‌ക്കരന്‍(ചര്‍ളടുക്കം), ഉഷ (ബങ്കളം).
