മുണ്ടേമ്മാട്ടെ കല്യാണി അന്തരിച്ചു

നീലേശ്വരം: മുണ്ടേമ്മാട്ടെ കെ. കല്യാണി (74) അന്തരിച്ചു. ഭര്‍ത്താവ്: ആലിങ്കെ അമ്പൂഞ്ഞി.
മക്കള്‍: മുരളി, വിനോദ്, പ്രദീപ്, പരേതനായ പ്രകാശന്‍. മരുമക്കള്‍: സുജാത തൈക്കടപ്പുറം, രമ്യ മുണ്ടേമ്മാട് (അധ്യാപിക), നവ്യ അച്ചാംതുരുത്തി (അധ്യാപിക). സഹോദരന്‍: നാരായണന്‍ കണ്ണൂര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page