ജോണ്‍ മാത്യു ഡാളസില്‍ അന്തരിച്ചു: പൊതുദര്‍ശനം വെള്ളിയാഴ്ച

ഡാളസ്/തിരുവല്ല: തെള്ളിയൂര്‍ പുല്ലാട് ചിറപുറത്ത് വീട്ടില്‍ ജോണ്‍ മാത്യു (ജോണി -73) ഡാളസില്‍ അന്തരിച്ചു. കരോള്‍ട്ടണ്‍ ബിലിവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ സഭാംഗമായിരുന്നു. ഭാര്യ : ആനി മാത്യു.
മക്കള്‍: ബെന്‍ മാത്യു, സ്റ്റാന്‍ മാത്യു. മരുമക്കള്‍: ജൂലി, ക്രിസ്റ്റീന്‍
പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ നടക്കും.
സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ. തുടര്‍ന്ന് കോപ്പലിലുള്ള റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ സംസ്‌കാരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page