ടാക്‌സി ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ആദ്യകാല ടാക്‌സി ഡ്രൈവര്‍ മടിക്കൈ, ഏച്ചിക്കാനം, പുളിക്കാലിലെ രമേശ (60)നെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദീര്‍ഘകാലം അജാനൂര്‍ ക്രസന്റ് സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.
പരേതനായ കാര്യമ്പുവിന്റെയും അജാനൂര്‍ കൊളവയലിലെ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഓമന. മക്കള്‍: രഞ്ജിത്ത്, രേഷ്മ. മരുമക്കള്‍: ശ്രുതി(ഗള്‍ഫ്), ഷൈജു(കൊളവയല്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page