പുതുക്കൈയില്‍ വയോധികന്‍ എലി വിഷം കഴിച്ച് മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പുതുക്കൈ, കുഞ്ഞിരാമന്‍ (80) ആണ് മരിച്ചത്. ജൂണ്‍ 25ന് ആണ് ഇദ്ദേഹത്തെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.
ഭാര്യ: ദേവകി. മക്കള്‍: പ്രകാശന്‍, പ്രമീള, ലേഖ, ബാബു. മരുമക്കള്‍: സരിത, രവി, ജനാര്‍ദ്ദനന്‍, പ്രമീള, ലളിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page