ബാരയിലെ വി.നാരായണി അന്തരിച്ചു

കാസര്‍കോട്: മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം ജില്ലാ സെക്രട്ടറി ശശിധരന്‍ ബാരയുടെ അമ്മ പൂത്തക്കണ്ടത്തെ വി.നാരായണി (65) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അമ്പുബാര. മക്കള്‍: പ്രഭാകരന്‍, ശശിധരന്‍, പ്രസാദ്, ബിന്ദു.
മരുമക്കള്‍: കരുണന്‍ പുത്തിഗെ, അജിത ഉദയമംഗലം, ഷൈനി ചെറുപുഴ. സഹോദരങ്ങള്‍: പരേതനായ അലാമി ഇരിയണ്ണി, പരേതനായ കുഞ്ഞിക്കണ്ണന്‍, കൊറഗന്‍ കൊളത്തൂര്‍, ഭാസ്‌കരന്‍ ഇരിയണ്ണി, ബാലകൃഷ്ണന്‍ അമ്മങ്കോട്, സുശീല പൈക്ക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page