ദമ്പേ മൂല മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: ഉക്കിനടുക്ക ദമ്പെ മൂലെയിലെ മുഹമ്മദ് (63) അന്തരിച്ചു.
വ്യാപാരിയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യമാര്‍: സല്‍മ, സഫിയ. മക്കള്‍: ഫാത്തിമത്ത് സിബിരിയ, റഹ്‌മാന്‍ സിനാന്‍, ആയിഷത്ത് റഷീദ, റീദ.
മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ്, ഇബ്രാഹിം, സഹോദരങ്ങള്‍: അബ്ദുല്ല,
അസ്മ, ബീഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page