ആശുപത്രിയിൽ കയറി നഴ്സിനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ തേടി പൊലീസ്

ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനിയായ നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം അജ്ഞാതനായ യുവാവ് രക്ഷപ്പെട്ടു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരി (18) ആണ് കൊല്ലപ്പെട്ടത്. ‌ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെയാണ്‌ ഒരു യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുത്തത്. ആളുകൾ ബഹളം വച്ചപ്പോൾ പ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് സന്ധ്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു വെന്നാണ് പൊലീസ് നിഗമനം. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page