സംയുക്ത ട്രേഡ് യൂണിയൻ വടക്കൻ മേഖല വാഹന ജാഥ കാസർകോട്ട് നിന്ന് പ്രയാണം ആരംഭിച്ചു

കാസർകോട് : ജൂലൈ 9 നു നടക്കുന്ന സംയു
ക്ത ട്രേഡ് യൂണിയൻ പണിമുടക്കിന്റെ മുന്നോടിയായി വടക്കൻ മേഖല വാഹന ജാഥ കാസർകോട്ട് നിന്ന് പ്രയാണമാരംഭിച്ചു.. സി ഐ ടി യൂ സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥൻ പതാക കൈമാറി.എ ഐ ടി യൂ സി സംസ്ഥാന ജന.സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉൽഘടനം ചെയ്‌തു .എ ഐ ടി യൂ സി ജില്ലാ ജന.സെക്രട്ടറി ടി .കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യൂ സി സംസ്ഥാന സെക്രട്ടറി സജിലാൽ ,ജാഥ മാനേജർ ഒ .കെ.സന്ധ്യ ,ജാഥ അംഗങ്ങളായ ടി.കെ.രാജൻ ,എലിസബത്ത് അസീഹ , പി.വി.തമ്പാൻ , എ.എൻ.സലിം കുമാർ ,ഷീൻ , ഒ .ടി.സുജേഷ് ,എം.ഉണ്ണികൃഷ്ണൻ ,റസിയ ജാഫർ , ഹംസ , ആർ.സുരേഷ് , വി.കുഞ്ഞാലി , അബ്ദുൾറഹ്മാൻ ,പി.കൃഷ്ണൻ നായർ, സംബഡിച്ചു.കെ.രവീന്ദ്രൻ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page