14 വയസ്സുകാരി 7 മാസം ഗർഭിണി; 19കാരൻ അറസ്റ്റിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ 14 വയസ്സുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്കു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലവിൽ മാതാവിന്റെ സംരക്ഷണയിലുള്ള കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page