ഉദുമ, കണ്ണികുളങ്ങരയിലെ വസന്ത കുമാരി അന്തരിച്ചു

കാസര്‍കോട്: ഉദുമ, കണ്ണിക്കുളങ്ങരയിലെ പരേതനായ ദാമോദരന്റെ ഭാര്യ വസന്തകുമാരി (74) അന്തരിച്ചു. സഹോദരങ്ങള്‍: ചന്ദ്രാവതി, പ്രഭാകരന്‍, നാരായണി, രവീന്ദ്രന്‍, ശശീന്ദ്രന്‍, ഉമാബായി.

ചേരങ്കൈ കടപ്പുറത്തെ ഭവാനി അന്തരിച്ചു

കാസര്‍കോട്: ചേരങ്കൈ, കടപ്പുറത്തെ പരേതനായ വിട്ടലയുടെ ഭാര്യ ഭവാനി (80) അന്തരിച്ചു. മക്കള്‍: സുജാത, സുഗന്ധി, ഉദയ, സുഷുമ. മരുമക്കള്‍: പുരുഷോത്തമ, സുധാരാജ്, നിഷ, ഹരീഷ്. സഹോദരങ്ങള്‍: നാരായണ, ആനന്ദ, ഉപേന്ദ്ര, വാസുദേവ, സരോജിനി, പരേതരായ ശംഭു, സുബ്രായ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page