ബംബ്രാണയിലെ കല്യാണി 99-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കുമ്പള, ബംബ്രാണ ഉജാറിലെ പരേതനായ അപ്പു ബെളിച്ചപ്പാടിന്റെ ഭാര്യ കല്യാണി (99)അന്തരിച്ചു. മക്കള്‍: കൃഷ്ണ, മാധവ, ലക്ഷ്മി, അമ്മിണി, രാജീവി. മരുമക്കള്‍: രാമപ്പ, ഗോവിന്ദ, ശാരദ, വിജയ, സന്ധ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page