തളങ്കര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: തളങ്കര സ്വദേശിയും കുമ്പള സിഎച്ച്‌സിക്കു സമീപത്തു താമസക്കാരനുമായ അബ്ദുല്ല മുഹമ്മദ് (65) ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച രാത്രി വീട്ടില്‍ വച്ച് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ആയിഷ. മക്കള്‍: ബുഷ്‌റ, സൗജ. മരുമക്കള്‍: അഷ്‌റഫ്, മഷൂദ്. ഖബറടക്കം തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page