കെ മുരളീധരൻ ആയമ്പാറ,ദിവ്യ കുട്ടികൃഷ്ണൻ,അഖിലേഷ്‌ മാരാങ്കാവ് പെരിയ സൗഹൃദവേദി-യു എ ഇ സാരഥികൾ

ഷാർജ :കാസർകോട് ജില്ലയിലെ പെരിയ നിവാസികളുടെ യു എ ഇ കൂട്ടായ്മയായ പെരിയ സൗഹൃദവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ സെൻട്രൽ ലുലുമാളിൽ നടന്ന ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്‌. പ്രസിഡന്റായി മുരളി ആയമ്പാറ , സെക്രട്ടറിയായി ദിവ്യ കുട്ടികൃഷ്ണൻ , ട്രഷററാ യി അഖിലേഷ് മാരാങ്കാവ് എന്നിവരെയും രക്ഷാധികാരിയായി സുരേന്ദ്രൻ കെ ആർ നെയും തെരെഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ : പ്രവീൻരാജ് കൂടാനം(വൈസ് പ്രസി) , അനിൽ എരോൽ (ജോ. സെക്ര ), പ്രമോദ് മളിക്കൽ(ജോ. ട്രഷ.) , ചന്ദ്രൻ വേങ്ങരവീട് (ചാരിറ്റി കൺ),ആനന്ദ് തന്നിത്തോട് (സ്പോർട്സ് കൺ.),അനൂപ് കൃഷ്ണൻ(ആർട്സ് കൺ.) , സൗമ്യ അനിൽ(വനിതാ കൺ.), ഹരിപ്രസാദ് (ഓഡിറ്റർ ).
പ്രസിഡന്റ് ഹരീഷ് മേപ്പാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുരേന്ദ്രൻ കെ ആർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഹരീഷ് പെരിയ സ്വാഗതവും ട്രഷറർ അഖിലേഷ് നന്ദിയും പറഞ്ഞു.സ്വകാര്യ സന്ദർശനാർഥം യു എ ഇ യിൽ എത്തിയ പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്യായനി കൃഷ്ണൻ യോഗത്തിൽ മുഖ്യാതിഥിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page