റിട്ട.എസ്.ഐ ബി.ടി ഗോപാലന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട.എസ്.ഐ ഉദുമ, എരോല്‍, പുതുച്ചേരി ഹൗസിലെ ബി.ടി ഗോപാലന്‍ നായര്‍ (83) അന്തരിച്ചു. വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ച ശേഷം ബേഡകം സ്റ്റേഷനില്‍ നിന്നാണ് വിരമിച്ചത്.
ഭാര്യ: മൂകാംബിക. മക്കള്‍: രാധാകൃഷ്ണന്‍, സതീശന്‍, സവിത. മരുമക്കള്‍: ജതി, വിനീത, കുഞ്ഞമ്പു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page