അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ചവരിൽ മലയാളിയും, മരിച്ചത് തിരുവല്ല സ്വദേശി രഞ്ജിത

അഹമ്മദാബാദ് : വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത.കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. ദീര്‍ഘാവധി നീട്ടാനുള്ള നടപടിക്രമങ്ങള്‍ക്കായി നാട്ടിലെത്തിയതാണ്. പുതിയ വീടിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് മരണം. അതിനിടെ മരണസംഖ്യ ഉയരുകയാണ്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page