പരേതനായ പട്‌ള മുക്രി അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: പരേതനായ പട്‌ള മുക്രി അബ്ദുള്ളയുടെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ (70) അന്തരിച്ചു. മാതാവ്: പരേതയായ ആയിഷ. ഭാര്യ: സുബൈദ.
മക്കള്‍: വാഹിദ് (ഷാര്‍ജ), വഹീദ. മരുമക്കള്‍: അലി, മഹ്‌നാസ്. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് ഷാഫി പട്‌ള, ഹമീദ്, റഷീദ്, ബീഫാത്തിമ, ഖദീജ, റുഖിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page