മാങ്ങാട് അമരാവതിയിലെ ശാന്ത അന്തരിച്ചു

കാസര്‍കോട്: മാങ്ങാട് അമരാവതിയിലെ ശാന്ത (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍.
മക്കള്‍: ബിന്ദു (ഉദുമ വനിത സഹകരണ സംഘം പിക്മി കളക്ഷന്‍ ഏജന്റ്), മുരളിധരന്‍ (കാസര്‍കോട് വിഷന്‍), ശോഭ, രാജേഷ്. മരുമക്കള്‍: ശ്രീധരന്‍, സജിനി, വിജയന്‍ (അട്ടേങ്ങാനം), സ്മിഷ.
സഹോദരങ്ങള്‍: രാമചന്ദ്രന്‍ (അടുക്കത്ത് വയല്‍), നാരായണന്‍ (കിഴക്കുംകര), പരേതനായ രാഘവന്‍ (അടുക്കത്ത് വയല്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page