തളങ്കരയിലെ മുൻ പ്രവാസി ജമാൽ അന്തരിച്ചു

കാസർകോട്:തളങ്കര , നുസ്രത്ത് റോഡിലെ മുൻ പ്രവാസി ജമാൽ (63) അന്തരിച്ചു. ദീർഘകാലം അബുദാബിയിലായിരുന്നു. അബുദാബി-തളങ്കര ജമാഅത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷബീർ, ഷാനിബ്,സജ്ന. മരുമക്കൾ: നഹീം, സജ്ന .സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, ബീവി , ആയിഷ, പരേതനായ അബ്ദുൽ അസീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page