മൊഗ്രാലിലെ അബ്ദുല്‍ ഖാദര്‍ ഷിറിയ അന്തരിച്ചു

ഷിറിയ: ഷിറിയ ബത്തേരി സീനത്ത് മന്‍സില്‍ പരേതനായ മൊഗ്രാല്‍ വെറ്റില സൈനുദ്ദീന്റെ മകന്‍ അബ്ദുല്‍ ഖാദര്‍(65) അന്തരിച്ചു. പഴയകാല പ്രവാസിയായിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍ സീനത്ത്, മുംതാസ്, യാസീന്‍, മുക്താര്‍, ഇഷാന.
മരുമക്കള്‍: അബ്ദുല്‍ റഷീദ് ആരിക്കാടി, അബ്ദുള്‍ റൗഫ് പള്ളിക്കര. സഹോദരങ്ങള്‍: അന്തുഞ്ഞി, മുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍, അബൂബക്കര്‍, അറബി, സൈനുദ്ദീന്‍, ഖദീജ.
ഖബറടക്കം ഷിറിയ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page