തിരുവനന്തപുരം: വിഷു ബംബര്‍ സമ്മാനം വി.ഡി 204266 നമ്പര്‍ ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറു പേര്‍ക്കു ലഭിക്കും.
VA 699731
VB 207068
VC 263289
VD 277650
VE 758876
VG 203046
എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. 45 ലക്ഷം ടിക്കറ്റുകളില്‍ 42 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. ടിക്കറ്റ് വില്‍പ്പനയില്‍ ഇത്തവണ പാലക്കാടിനാണ് ഒന്നാം സ്ഥാനം.
