ബജെ ശ്യാമ ഭട്ട് അന്തരിച്ചു

കാസര്‍കോട്: ബന്തടുക്ക പാലാറിലെ പരേതനായ ബജെ നാരായണ ഭട്ടിന്റെ മകനും കര്‍ഷകനുമായ ബജെ ശ്യാമ ഭട്ട് (72) അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.
ഭാര്യ: പാര്‍വതി. മക്കള്‍: ഹരീഷ ബി.എസ്, വിനയകുമാരി ബി.എസ്. മരുമക്കള്‍: ദിവ്യ കെ.എന്‍, അമൈ സുബ്രഹ്‌മണ്യ ഭട്ട് (ബംഗളൂരു). സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ ഭട്ട് ബി.എന്‍.(റിട്ട.അധ്യാപകന്‍), ബാലകൃഷ്ണ ഭട്ട് ബി.എന്‍, മാധവ ഭട്ട് ബി.എന്‍.(റിട്ട.അധ്യാപകന്‍), സാവിത്രി ഭട്ട്, പരേതരായ പത്മനാഭ ഭട്ട് ബി.എന്‍, സുമതി ഭട്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page