കേളുഗുഡ്ഡെ അയ്യപ്പ നഗറിലെ ബനോണി സാലിൻസ് അന്തരിച്ചു

കാസർകോട്: കേളു ഗുഡ്ഡെ അയ്യപ്പ നഗറിലെ ബനോണി സലിൻസ് എന്ന ബന്നു (65) അന്തരിച്ചു. ഡ്രൈവറായിരുന്നു. പരേതരായ എഡ്വേർഡ് സലിൻസ് – മേഴ്സി സലിൻസ് ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷസബാന. മക്കൾ: ജോഷി സലിൻസ്, എസ്. സ്വപ്ന . മരുമക്കൾ: മോനിക്ക സലിൻസ്, സ്റ്റീവൻ അലക്സാണ്ടർ. സംസ്കാരം താളിപ്പടപ്പ് ബെതൽ ചർച്ച്
സെമിത്തേരിയിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS