കരിന്തളം തോളേനിയിലെ വില്ല്യാട്ട് വീട്ടിൽ പുത്തരിയൻ അന്തരിച്ചു

കരിന്തളം: തോളേനിയിലെ വില്ല്യാട്ട് വീട്ടിൽ പുത്തരിയൻ (72) അന്തരിച്ചു. ഭാര്യ: പരേതയായ വെള്ളച്ചി. മക്കൾ: ജാനകി, ശാന്ത, ചന്ദ്രൻ, രുഗ്മിണി, മിനി.മരുമക്കൾ: കണ്ണൻ, മാധവൻ, സുന്ദരൻ, മനോജ്‌. സഹോദരങ്ങൾ: കുമ്പ (ബാനം), പരേതരായ ചങ്ക്രാന്തി, കാവിരി, കാര്യൻ, നാരായണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page