ചെറുവത്തൂര്‍: പട്ടോട് ചാലക്കാട്ട് മാണിക്കം(75) അന്തരിച്ചു. മക്കള്‍: രുഗ്മിണി, പ്രകാശന്‍, സുകുമാരന്‍, പരേതയായ ലീല, മാലതി, ബിന്ദു, രജനി, രേഷ്മ. മരുമക്കള്‍: ശ്യാമള (ചിറക്കുണ്ട്), ജയശ്രീ (വലിയ പൊയില്‍), സുഭാഷ് (എളേരി), നാരായണന്‍ (ചിറക്കുണ്ട്), ഗിരീഷ് (ചിറപ്പുറം), സുരേഷ് (പടന്നക്കാട്), (സഞ്ജയ് മംഗലാപുരം).
