ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി എം.എ . പിടികൂടി; ചെറുവത്തൂര്‍ സ്വദേശി കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്:ബൈക്കില്‍ കടത്തുകയായിരുന്ന 4.09 ഗ്രാം എം.ഡി.എംഎ യുമായി യുവാവ് അറസ്റ്റില്‍ . ചെറുവത്തൂര്‍,കൈതക്കാട് ജുമാമസ്ജിദിനു സമീപത്തെ ഇല്യാസ് അബൂബക്കറാ (24) ണ് അറസ്റ്റിലായത് . ഞായറാഴ്ച്ച പുലര്‍ച്ചെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനു സമീപത്ത് ടൗണ്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് യുവാവ് പിടിയിലായത് .ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page