ഇച്ചിലങ്കോട്ടെ ബീഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: കുമ്പള, ഇച്ചിലങ്കോട്, പരേതനായ അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ ബീഫാത്തിമ (80) അന്തരിച്ചു.
മക്കള്‍: ഹസന്‍ ഇച്ചിലങ്കോട്, മെഹമൂദ്, ഹുസൈന്‍, റസാഖ്, മറിയമ്മ, സുബൈദ, അവ്വമ്മ. മരുമക്കള്‍: മുഹമ്മദ്, ആലിക്കുഞ്ഞി, യൂസഫ്, സുഹ്‌റാബി, ആരിഫ, ആയിഷ, മൈമുന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page