പ്രമുഖ കര്‍ഷകന്‍ വിദ്യാഗിരിയിലെ മുഹമ്മദ് കഡാര്‍ അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക, വിദ്യാഗിരി, കഡാറിലെ പ്രമുഖ കര്‍ഷകനും വിദ്യാഗിരി ബദര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടുമായ മുഹമ്മദ് കഡാര്‍ (75) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: റസാഖ്, ബീഫാത്തിമ, ആയിഷ, ഇക്ബാല്‍, റുഖിയ, അബ്ദുല്‍ റഹ്‌മാന്‍, ഹമീദ്, ഷമ്‌ന, സമീന, സൗദ, ഹാരിസ്, മുംതാസ്. മരുമക്കള്‍: ഫാത്തിമ, ആമിന, ഷബാന, ഷംസീന, ഫസില, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്, ഷമീര്‍, ഷാഫി, കബീര്‍. സഹോദരങ്ങള്‍: കുഞ്ഞാലി, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്ല, ഇബ്രാഹിം, ആയിഷ, ബീഫാത്തിമ, ആസ്യുമ്മ, അസ്മ, ഖദീജ, പരേതരായ അബ്ബാസ്, മറിയമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page