കാസര്‍കോട്: യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. പെരിയ, കൂടാനം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കുണിയ സ്വദേശിയും ടിപ്പര്‍ ലോറി ഡ്രൈവറുമായ അന്‍വാസിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വീടു നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയതായിരുന്നു ടിപ്പര്‍ ലോറി.
