വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള 73 ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 2നാണ് വാദം നടക്കുക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, തമിഴ് വെട്രി കഴകം നേതാവും നടനുമായ വിജയ്, തൃണമൂൽ കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ്, ആർജെഡി, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവർ ഉൾപ്പെടെ നൽകിയ 73 ഹർജികളാണ് ഒന്നിച്ചു …
Read more “വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള 73 ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും”