കാസര്‍കോട്: പിലിക്കോട് പഞ്ചായത്ത് അംഗം കെ നവീന്‍ ബാബുവിന്റെ മാതാവ് ചന്തേരയിലെ കെ നാരായണി(87)അന്തരിച്ചു. കായിക അധ്യാപകനായ പരേതനായ സുകുമാരന്റെ ഭാര്യയാണ്. മറ്റുമക്കള്‍: ആശ, ലളിത, അനിത, ബിന്ദു. മരുമക്കള്‍: കുഞ്ഞിരാമന്‍ (മടക്കര), ദാമോദരന്‍ (കയ്യൂര്‍), ബേബി(കുണിയന്‍), പരേതനായ വേണുഗോപാലന്‍(കുന്നരു), പ്രശാന്ത്(ആണൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി, രാഘവന്‍, പരേതരായ കുഞ്ഞാതി, പാര്‍വതി, കുഞ്ഞമ്പു. നാരായണന്‍, ദേവകി.
