കറന്തക്കാട്ടു താമസക്കാരിയായ ജി. ലക്ഷ്മി അന്തരിച്ചു

കാസര്‍കോട്: കറന്തക്കാട് മധൂര്‍ റോഡ് ഹരിശ്രീയില്‍ താമസക്കാരിയും പാലക്കാട് അഗ്രഹാര സ്വദേശിനിയുമായ ജി. ലക്ഷ്മി (90) അന്തരിച്ചു.
ഭര്‍ത്താവ്: എച്ച്.എന്‍ ഹരിഹരന്‍ (പയ്യന്നൂര്‍). മക്കള്‍: റിട്ട. കര്‍ണ്ണാടക ബാങ്ക് മാനേജര്‍ രാധാകൃഷ്ണന്‍, കാന്‍ഫിന്‍ ഹോംസ് റിട്ട. ജീവനക്കാരിയായ പത്മ, അധ്യാപികയായ ഇന്ദിര. മരുമക്കള്‍: എ.എസ് രാമകൃഷ്ണന്‍ (ഐ.ഒ.ബി ചെന്നൈ), ബി. സത്യനാരായണന്‍ (യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനി), ലത (റിട്ട. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page